കേന്ദ്ര പോലീസിൽ SI ആവാം | ഡിഗ്രി യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം | തുടക്ക ശമ്പളം 35,400/- | പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം

_മലയാളികൾ പലർക്കും ഇത്തരം ഒരു പരീക്ഷയെ കുറിച് അറിവില്ല._

_മുഴുവൻ വായിച്ചു മനസ്സിലാക്കി സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക. പരമാവധി ഷെയർ ചെയ്യുക_

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ കേന്ദ്ര പൊലീസ് സേനയിൽ SI പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. (Delhi Police /CRPF / ITBP/ BSF / CISF )

📘 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത.(BA, BSc, BBA, B.Tech, B.Com, BCA, MBBS തുടങ്ങിയ ഏത് ഡിഗ്രിയും). കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

📘 1703 ൽ പരം ഒഴിവുകളാണുള്ളത്

📘 തെരഞ്ഞെടുക്കപ്പെട്ടാൽ SI യുടെ ശമ്പള സ്കെയിൽ 35,400 - 1,12,400 ആണ്. അതായത് തുടക്കം തന്നെ 40,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാർ ജോലിക്കാർക്കുള്ള മറ്റനേകം ആനുകൂല്യങ്ങൾ പുറമെയും ലഭിക്കുന്നു).

📘 രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്.

📘 ഒന്നാം ഘട്ട പരീക്ഷ August  അവസാന  ആഴ്‍ചയിലായിരിക്കും. (പരിശീലനത്തിന് ധാരാളം സമയം ഉണ്ട്.) 

📘 പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്കും ഫീസ് വേണ്ട).

📘 കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്.

📘 അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂലൈ 01 (1/7/2020)

📘 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് സന്ദർശിക്കുക.



📘 നമ്മുടെ  കുട്ടികളെ/കൂട്ടുകാരെ  അപേക്ഷ കൊടുക്കാൻ പ്രേരിപ്പിക്കുക.

📘 ഈ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളത്തിന് പുറമെ കേന്ദ്ര സർക്കാർ അനൂകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക 

📘 *ഈ പരീക്ഷക്ക് എങ്ങനെ പഠിക്കാം ? എക്സാം പറ്റേൺ സിലബസ്,തുടങ്ങിയവയെ കുറിച്ച് അറിയാൻ*

🔗https://bit.ly/SSC-SI-Syllabus

📘 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്. നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും പരമാവധി ഷെയർ ചെയ്തു കൊടുക്കുക ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ..