വോട്ട് ചേർക്കൽ ആഗസ്റ്റ് 12 മുതൽ 26 വരെ
ഫോറം മാതൃക.....................................
വാർഡിൻ്റെ പേര് .......
നമ്പർ.........
വോർട്ടർ തിരിച്ചറിയൽ കാർഡ് (ഉണ്ട് / ഇല്ല )
പേര് ....
വീട്ട് പേര്
വിട്ടു നമ്പർ
സ്ഥലപേര്
തപാൽ
പിൻ കോഡ്
ജനന തീയതി (dd/mm/yyyy)
രക്ഷിതാവിൻ്റെ പേര്
രക്ഷിതാവുമായുള്ള ബന്ധം
പോളിംഗ് സ്റ്റേഷൻ
ബന്ധുവിൻ്റെ യോ അയൽവാസിയുടെ യോ ക്രമനമ്പർ
എത്ര വർഷമായി ഇവിടെ താമസിക്കുന്നു
മെബൈൽ നമ്പർ .............................................
ആവശ്യമായ രേഖകൾ
ഫോട്ടോ ..... ഒരു കോപ്പി
പ്രായം തെളിയിക്കുന്നതിന് (ഇതിൽ ഏതെങ്കിലും ഒരു രേഖ)
ജനന സർട്ടിഫിക്കറ്റ് / 5 ,8 ,10 ക്ലാസുകളുടെ മാർക്ക് ലിസ്റ്റ് / ഇന്ത്യൻ പാസ്പോർട്ട് / പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് എന്നിവ
താമസം തെളിയിക്കുന്നതിന്
(ഇതിൽ ഏതെങ്കിലും ഒരു രേഖ)
ഇന്ത്യൻ പാസ്പോർട്ട് | പാൻ കാർഡ്/ഡ്രൈവിംങ്ങ് ലൈസൻസ് / ബാങ്ക് ,കിസാൻ ,പോസ്റ്റ് ഓഫിസ് തുടങ്ങിയവയിലെ നിലവിലെ പാസ് ബുക്ക് / റേഷൻ കാർഡ് / ആദായ നികുതി വിലയിരുത്തൽ ഉത്തരവ് / വാടക ഉടമ്പടി / ടെലിഫോൺ ബിൽ/വൈദ്യുതി ബിൽ /ഗ്യാസ് ബിൽ / തപാൽ വഴി വന്ന കത്ത്/മെയിൽ തുടങ്ങിയവ
👉 Link to add name to voter list
👉 Link to know the status of applications
👉 Link to know the name in the voter list
👉 Link to download voter list.



0 അഭിപ്രായങ്ങള്‍